മൈനാഗപ്പള്ളി : കാഞ്ചനത്തിൽ കൊക്കാരിക്കൻ എൻ.ഗോപാലകൃഷ്ണപിള്ള (80, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് . ഭാര്യ: എൻ. രാജലക്ഷ്മിഅമ്മ. മക്കൾ: രാജി, ജിഷ (അസി. പ്രൊഫസർ, ഇക്ബാൽ കോളേജ്, പെരിങ്ങമ്മല), രജിത. മരുമക്കൾ: കെ. മോഹനൻപിള്ള, ആർ. ജയകുമാർ, ജി. ഗോപകുമാരക്കുറുപ്പ് ( പോപ്പുലർ മെഡിക്കൽസ് , മാവേലിക്കര). സഞ്ചയനം 10ന് രാവിലെ 7ന്