balakrishnapilla-p-83

ശാ​സ്​താം​കോ​ട്ട: പ​ന​പ്പെ​ട്ടി ബി.കെ. ഭ​വ​ന​ത്തിൽ എൻ. ബാ​ല​കൃ​ഷ്​ണ​പി​ള്ള (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ലാ​സി​നി​അ​മ്മ. മ​ക്കൾ: രാ​ജൻ​പി​ള്ള, വി​ജ​യൻ​പി​ള്ള. മ​രു​മ​ക്കൾ: പ്ര​സ​ന്ന രാ​ജൻ,ഗീ​താ​വി​ജ​യൻ.സ​ഞ്ച​യ​നം: 13ന് രാ​വി​ലെ 8ന്.