കുണ്ടറ: മാമ്പുഴ പൂവണ്ണാവിൻ തൊടിയിൽ ശ്രീനിലയത്തിൽ ശിവൻപിള്ള (78) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ജയലക്ഷ്മി, ധനലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: ഗിരീഷ് കുമാർ, അശോക് കുമാർ, രാജേന്ദ്രൻ.