പനയം: കന്നിമേൽ പടിഞ്ഞാറ്റതിൽ പരേതനായ പരമേശ്വരനാചാരിയുടെ ഭാര്യ പൊന്നമ്മഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുമംഗല, സുഭദ്ര, സദാനന്ദനാചാരി, സുജാത, ശശിധരനാചാരി, സതി, സുശീല. മരുമക്കൾ: സദാനന്ദനാചാരി, വിജയമ്മ, സുന്ദരനാചാരി, കല, വിജയനാചാരി, സത്യനാചാരി, പരേതനായ അർജുനനാചാരി.