കുലശേഖരപുരം: കുറുങ്ങപ്പള്ളി കടത്തൂർ 396-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ മുൻ പ്രസിഡന്റ് കുറുങ്ങപ്പള്ളി ആരാധനയിൽ ബാബുരാജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പത്മ. മക്കൾ: നോബിൾ, സിംബിൾ.