ശാസ്താംകോട്ട: പനപ്പെട്ടി ബി.കെ. ഭവനത്തിൽ എൻ. ബാലകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: രാജൻപിള്ള, വിജയൻപിള്ള. മരുമക്കൾ: പ്രസന്ന രാജൻ, ഗീതാവിജയൻ. സഞ്ചയനം 13ന് രാവിലെ 8ന്.