anukumari-44

പ​ര​വൂർ: പോ​സ്​റ്റാ​ഫീ​സി​ന് സ​മീ​പം ക​ല്ലു​പു​ര​വീ​ട്ടിൽ ബൈ​ജു​വി​ന്റെ ഭാ​ര്യ​യും ര​വീ​ന്ദ്ര​ന്റെ​യും പ​രേ​ത​യാ​യ പൊ​ന്ന​മ്മ​യു​ടെ​യും മ​ക​ളു​മാ​യ അ​നു​കു​മാ​രി (44) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 5ന് വീ​ട്ടു​വ​ള​പ്പിൽ. മ​കൻ: അ​ഭി​ലാ​ഷ്.