rajamma-93

പുത്തൂർ: തേവലപ്പുറം കിഴക്ക് കുഴിവിള വീട്ടിൽ (തടത്തിൽ) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ പി. കെ. രാജമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുുവളപ്പിൽ. സഞ്ചയനം 11ന് രാവിലെ 7 ന്