മൈലോട്: മാവേലി ജംഗ്ഷനിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ആർ. സരോജിനി (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: അനിലാൽ (മസ്ക്കറ്റ്), സുജ (ഡൽഹി), ഷാജിലാൽ (സി.പി.എം മരുത മൺപള്ളി ലോക്കൽ കമ്മറ്റി മെമ്പർ പൂയപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), ജയലാൽ (ആസ്സാം റൈഫിൾസ്). മരുമക്കൾ: ബിൻസോ, ഗോപാലകൃഷ്ണൻ (റിട്ട. ക്യാപ്റ്റൻ ഇന്ത്യൻ ആർമി), ലേഖ, സുജ.