കൊല്ലം: ഇരവിപുരം തോപ്പിൽ പുത്തൻവീട്ടിൽ കുട്ടപ്പന്റെ ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ: ഗീത, സാജൻ, ഷീജ. മരുമക്കൾ: സതീഷ്, മായ, സജീവ്. സഞ്ചയനം 10ന് രാവിലെ 8ന്.