കരുനാഗപ്പള്ളി: ആലപ്പാട് കുഴിത്തുറ പുതുമംഗലത്ത് വീട്ടിൽ പരേതനായ ബാലകുമാരന്റെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: സുമ, ധർമ്മശീലൻ, സുശീലൻ, ബാബു, ഷാജി, സുജ. മരുമക്കൾ: പരേതനായ രസികേന്ദ്രൻ, സുപ്രഭ, തങ്കം, ആശ, മഞ്ചു, ഷിബു. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 9ന്.