തേവലക്കര: പടിഞ്ഞാറ്റക്കര കടുവിനാവിളയിൽ ശിവദാസന്റെ ഭാര്യ രാധ (55) നിര്യാതയായി. മക്കൾ: സിന്ധു, സന്തോഷ്, സരിത. മരുമക്കൾ: ബിജു, ആതിര, ഷിബു. സഞ്ചയനം 10ന് രാവിലെ 8ന്.