lorry
വവ്വാക്കാവ് മണപ്പള്ളി റോഡിൽ കറുത്തേരിൽ മുക്കിൽ നിയന്ത്രണം വിട്ട മിനിലോറി പോസ്റ്റ് തകർത്ത് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ

ഓച്ചിറ: വവ്വാക്കാവ് മണപ്പള്ളി റോഡിൽ കറുത്തേരിൽ മുക്കിൽ മിനിലോറി ഇടിച്ച് പോസ്റ്റ് തകർത്തു. സൈക്കിൽ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റ് തകർത്ത് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.