ചവറ : കോവൂർ ആശാരിപ്പറമ്പിൽ പരേതരായ രാമൻ ആചാരിയുടെയും ഗൗരിയുടെയും മകൻ ശിവശങ്കരൻ (50) നിര്യാതനായി. സഹോദരങ്ങൾ: ഓമന, ശാന്താമണി, ഭാസ്കരൻകുട്ടി, ശശിധരൻ, ഓമനക്കുട്ടൻ. സഞ്ചയനം 9ന് രാവിലെ 8ന്.