കുന്നത്തൂർ: നെടിയവിള ഗോകുലത്തിൽ കെ. ഗോപാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: പി. സുമ. മക്കൾ: പാർവ്വതി, ഗോകുൽ. സഞ്ചയനം 13ന് രാവിലെ 8ന്.