പൂയപ്പള്ളി: തച്ചക്കോട് ശരത് നിവാസിൽ എ. രാജപ്പൻ (69, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ.