കൊല്ലം: ഉളിയക്കോവിൽ എസ്. വി ടാക്കിസ് ജംഗ്ഷനിൽ കോതേത്ത് തെങ്ങയ്യത്ത് വീട്ടിൽ ശശിധരൻപിള്ള (75) ലക്നൗവിൽ നിര്യാതനായി. ഭാര്യ: സുകേശിനി പിള്ള. മക്കൾ: സൂരജ്, സുനിത. മരുമക്കൾ: വീണ സൂരജ്, പി സുനിൽ.