പുനലൂർ: ഇടമൺ മൈഡികോണത്ത് വീട്ടിൽ കെ. പ്രഭാകരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: പ്രകാശ്, ഗീത, പ്രീത, പ്രദീപ് (മാനേജർ, ജില്ലാ സഹകരണബാങ്ക്, ഇടമൺ), പ്രിയ. മരുമക്കൾ: ലളിത, നടേശൻ, സന്തോഷ്, ശ്വേത, സുരേഷ്ബാബു.