കൊട്ടാരക്കര: ചക്കുവരക്കൽ മേലൂട്ട് വീട്ടിൽ എം. തോമസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: കുഞ്ഞുമോൾ, ബാബു, ബിജു. മരുമക്കൾ: ശാമുവേൽ,അനു, ബ്ലെസി.