കിളികൊല്ലൂർ: കിളികൊല്ലൂർ മൂന്നാംകുറ്റി ഫരീദിയാനഗർ 79 ദാറുൽ ഫിർദൗസിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ എം.എസ്. സുബൈറിന്റെ ഭാര്യ അയിഷാ ബീവി (70) നിര്യാതയായി. മക്കൾ: ഫിർദൗസി (ആർ.കെ. ഏജൻസീസ് വെള്ളയിട്ടമ്പലം), ഹാദിയ, താഹാ ഹുസൈൻ ( പുത്തൻപുരയിൽ ഇലക്ട്രിക്കൽ സ് ആന്റ് പ്ലംബിംഗ് മൂന്നാം കുറ്റി) മരുമക്കൾ: റസീലാ ബീഗം, നാസിമുദീൻ (എസ്.കെ.സ്റ്റോഴ്സ് ചാമക്കട), ഷെഹീറാ ബീവി