കൊല്ലം: ഉളിയകോവിൽ ജനകീയ നഗർ 1 എ മുളമൂട്ടിൽ വീട്ടിൽ ശ്യാംകുമാർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഗീതാകുമാരി. മക്കൾ: ഷാഗി ശ്യാം, വിശാഖ് ശ്യാം. മരുമകൻ: മഹിലാൽ.