പരവൂർ : കോട്ടപ്പുറം ഗുരുകുലം (കുമിട്ടിയിൽ) വി. ദയാനന്ദൻ (87) നിര്യാതനായി. ഭാര്യ: കെ. രുദ്രാണി. മക്കൾ: ഷീജ, റജി ആനന്ദ്. മരുമകൾ: വിജയകുമാർ. മരണാനന്തര കർമങ്ങൾ 21 ന് രാവിലെ 7ന്.