എഴുകോൺ: കാരുവേലിൽ വാറൂർ വീട്ടിൽ എസ്. സുശീലൻ നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ: രത്നവല്ലി. മകൻ: സജീവ്. മരുമകൾ: മഞ്ജു.