ചന്ദനത്തോപ്പ്: ചന്ദനത്തോപ്പ് മേക്കോൺ സീനത്ത് മൻസിലിൽ കെ. അഹമ്മദ് കോയ (82) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: ഷഹുബാനത്ത്ബീവി, സലാഹുദീൻ, സഫറുള്ള, നസീറാബീവി. മരുമക്കൾ: മുഹമ്മദ് ഷാഫി മൗലവി, ഷാജഹാൻ, റജിയ, ബിജിത ബീഗം.