kamaldharan-74
കമലാധരൻ

ശാസ്താംകോട്ട: കാരാളിമുക്ക് പുത്തൻവീട്ടിൽ ത​റ​യിൽ കമലാധരൻ (74) നിര്യാതനാ​യി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പത്മിനി. മക്കൾ: സുന്ദർരാജു, പത്മകുമാർ, അനിൽകുമാർ, അ​ജിത. മരുമക്കൾ: സൽമ, ശാന്തിനി, ജയശ്രീ, സുദർശൻ.