ഇടമുളയ്ക്കൽ: മഞ്ഞാറംകുന്ന് ചരുവിള പുത്തൻ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: വത്സലകുമാരി, സുഭദ്ര, പരേതയായ ശ്യാമള, വിജയകുമാരി, അജലകുമാരി. മരുമക്കൾ: രാജൻ, സുകുമാരൻ, സുബ്രഹ്മണ്യൻ, പരേതനായ രാജൻ, രാജയ്യ. സഞ്ചയനം നാളെ രാവിലെ 9ന്.