meenakshiamma-94
മീനാക്ഷിഅമ്മ

ഓയൂർ: കരിങ്ങന്നൂർ വെട്ടിലിൽവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻപിള്ള, രാമചന്ദ്രൻപിള്ള, ശ്രീമതിഅമ്മ. മരുമക്കൾ: സുമതിഅമ്മ, ലതിക, പരേതനായ സുകുമാരപിള്ള.