അഞ്ചൽ: ഇടമുളയ്ക്കൽ പനച്ച വിള ആലുംവിളവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. മക്കൾ: സുലോചന, പ്രസാദ് , പ്രസന്ന, വാമദേവൻ. മരുമക്കൾ: പരേതനായ ബേബി, ലതിക, രത്നാകരൻ, ഉഷ.