കൊല്ലം: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനന്റെ ഇളയ സഹോദരൻ തങ്കശേരി സീ വ്യൂവിൽ സേതുരാഘവൻ (പാപ്പി, 72) നിര്യാതനായി. മറ്റു സഹോദരങ്ങൾ: എൻ. ഉഗ്രസേനൻ, ബാബുരാഘവൻ, പരതേരായ ബി. കരുണാവതി, ബി. ചന്ദ്രമുഖി.