ഇഞ്ചക്കാട്: പ്ലാമൂട് പീടിക വടക്കേതിൽ കുടുംബാംഗം കുഴിഞ്ഞാലയിൽ കെ. ജോർജ് (പൊടിയൻ, 86, റിട്ട. ഉദ്യോഗസ്ഥൻ കുണ്ടറ അലിൻഡ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിഅമ്മ കോശി. മക്കൾ: ജയ്മോൾ, അലക്സാണ്ടർ, ജയ്നമ്മ, ജയ്സി, ജോസ്, ജോൺസൺ, ജയ്മോൻ. മരുമക്കൾ: ജോർജ്കുട്ടി, രമണി, ജോയികുട്ടി, ജിജി, നിഷ, ജോസ്.