anitha-2
അൻവിത ധനേഷ്

പാരിപ്പള്ളി: പാമ്പുറം ശാസ്ത്രിമുക്ക് ധന്യയിൽ ധനേഷ് മുരളിയുടെയും കവിത ധനേഷിന്റെയും മകൾ അൻവിത ധനേഷ് (2) നിര്യാതയായി. സഹോദരി: അദ്വിക.