മയ്യനാട്: മുക്കം തെക്കേവലിയഴികത്ത് വീട്ടിൽ പരേതനായ ബെനഡിക്ടിന്റെ ഭാര്യ ക്ലാരാ ബെനഡിക്ട് (തങ്കമ്മ, 90) നിര്യാതയായി. മകൻ: പാട്രിക് ബെനഡിക്ട് (റിട്ട. കെ.എം.എം.എൽ ഓഫീസർ). മരുമകൾ: ഫ്രീഡ പാട്രിക്.