ഓയൂർ: ചെങ്കുളം തോട്ടത്തിൽ വീട്ടിൽ എസ്. പ്രഭാകരൻ (81, റിട്ട. ഹെഡ് മാസ്റ്റർ എസ്.എൻ.വി യു.പി.എസ് മരുതമൺപള്ളി) നിര്യാതനായി. ഭാര്യ: എസ്. ലീല (റിട്ട. എച്ച്.എം എസ്.കെ.വി.പി.എൽ.പി.എസ് ചെങ്കൂർ). മക്കൾ: ബിനു (കേന്ദ്ര ഗവ. സർവീസ് തിരുവനന്തപുരം), ജ്യോതി (ഗവ. എസ്.എൻ.ഡി.പി. യു.പി.എസ് പട്ടത്താനം). മരുമക്കൾ: അല്ലിസാം (എസ്.ബി.ഐ ആനന്ദവല്ലിശ്വരം ബ്രാഞ്ച്), പ്രിയലാൽ (കെ.എസ്.ആർ.ടി.സി കൊല്ലം). സഞ്ചയനം 15ന് രാവിലെ 7ന്.