joy-john-53
ജോ​യി ജോൺ

കു​ണ്ട​റ: പേ​ര​യം ചി​റ​യിൽ വ​ട​ക്ക​തിൽ ജോ​യി ജോൺ (53) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ വൈ​കി​ട്ട് 3ന് കാ​ഞ്ഞി​ര​കോ​ട് സെന്റ് ആന്റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ലി​ജി​യ. മ​ക്കൾ: ബി​ബിൻ, നി​ഖി​ത, ഇ​മ്മാ​നു​വേൽ. മ​രു​മ​കൻ: വി​നോ​ദ് (മി​ലി​ട്ട​റി).