പുല്ലിച്ചിറ: പള്ളിവടക്കതിൽ പരേതനായ സോളമന്റെ മകൻ മേരിദാസൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹസീന. മക്കൾ: ആശിലി, ആൻഡ്രിയ.