കുന്നിക്കോട്: ഇളമ്പൽ ആരംപുന്ന ലതിൻ നിവാസിൽ ലവകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ലിതിൻ കുമാർ, ജിതിൻ കുമാർ. മരുമക്കൾ: അരുദ്ധതി, അശ്വതി അശോക്.