ചവറ: പുതുക്കാട് താന്നിമൂട്ടിൽ തറയിൽ (റെജി ഡെയിൽ) സ്റ്റാൻസിലാവ്സ് (ബാബു, 58) നിര്യാതനായി. ഭാര്യ: റോബീറ്റ (റീത്തമ്മ). മക്കൾ: റോസി റോബിറ്റ, റെജി റോബിറ്റ. മരുമകൻ: എസ്. സ്റ്റീഫൻ.