മയ്യനാട്: കൂട്ടിക്കട അമ്മാച്ചൻമുക്ക് തോന്നലിൽ പടിഞ്ഞാറ്റതിൽ പരേതനായ ഹംസയുടെ ഭാര്യ ആബിദ (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് മയ്യനാട് ആയിരം തെങ്ങ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: പരേതനായ ഹാഷിം, പരേതനായ നസീർഖാൻ, ഷൈല, സക്കീർ ഹുസൈൻ, അൻസർ, സെബിനു. മരുമക്കൾ: ഷൈലജാബീവി, ഷൈലജ, അബ്ദുൽവഹാബ്, ഷീബ, ജുബൈറ, അബു.