കൊട്ടിയം: അനുഗ്രഹയിൽ പരേതനായ മയ്യനാട് കരിക്കട്ടഴികത്തു കെ. ദിവാകരന്റെ ഭാര്യ സുഷാദേവി (79, റിട്ട. അദ്ധ്യപിക എച്ച്.എസ് മയ്യനാട്) നിര്യതയായി. മക്കൾ: സുമ (റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ് ), നിഷ (അസി. ഡയറക്ടർ, മൃഗ സംരക്ഷണവകുപ്പ്). മരുമക്കൾ: വി. ശ്യാം പ്രകാശ് (റിട്ട. ജോയിന്റ് ഡയറക്ടർ, ടെക്നിക്കൽ എഡ്യൂക്കേഷൻ), വി. അജിത് (പ്രിൻസിപ്പൽ, എസ്.എൻ. പോളി ടെക്നിക് കോളേജ്, കൊട്ടിയം). മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 8ന്.