അഞ്ചൽ: അറയ്ക്കൽ മങ്ങാട്ട് കോണത്ത് ചുരുവിള വീട്ടിൽ ജോർജ്ജിന്റെ ഭാര്യ അമ്മിണിക്കുട്ടി (73) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12ന് പുല്ലംകോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, സാബു ജോർജ്, ജോൺ കുട്ടി, സൂനു ജോർജ്ജ്. മരുമക്കൾ: ലൂക്കോസ് ജോർജ്, ഷീജ സാബു, ഷൈനി ജോൺ, ജെസി സൂനു.