മൈലാപ്പൂർ: പുൻതലവിള വീട്ടിൽ ഹംസ (67) നിര്യാതനായി. ഭാര്യ: ഉസൈബ. മക്കൾ: തസ്നി, തസ്ലി, തൻസി, തൻഷ, തൗഫി, തൗഫീഖ്. മരുമക്കൾ: അബ്ദുൽ സലാം, മബ്റൂഖ്, സനീർ, റാഷിദ്.