തേവലക്കര: അരിനല്ലൂർ തെക്ക് പുതുമംഗലത്ത് വീട്ടിൽ (ചിറയിൽ) പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഗ്രേസി സെബാസ്റ്റ്യൻ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8.30ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജർവാസീസ്, സെലീന, ഫ്രാൻസീസ്, ലൈല, ഷാജി, ബാബു, ഫാ. ആഞ്ചലോസ് (യു.എസ്.എ). മരുമക്കൾ: ലിസി, റൈമോസ്, ഷേർളി, ലിനാസ്, ഷീജബാബു (ഹെൽത്ത് ഇൻസ്പെക്ടർ കാസർകോട്).