പിറവന്തൂർ: അലിമുക്ക് ആനകുളം ലക്ഷ്മി വിലാസത്തിൽ എൻ. കരുണാകരൻനായർ (88) നിര്യാതനായി. സംസ്കാരം 12ന് രാവിലെ 10.30ന്. ഭാര്യ: എൽ. ഓമനകുട്ടിഅമ്മ. മക്കൾ: രാജശേഖരൻനായർ, ജയകുമാരി, സുരേഷ്കുമാർ, സന്തോഷ്കുമാർ, ശ്രീകുമാരി, ശിവകുമാരി, കൃഷ്ണകുമാരി, ബബിത, ശിവകുമാർ.