മുഖത്തല: കുറുമണ്ണ തിക്കവിള പുത്തൻവീട്ടിൽ രാമകൃഷ്ണപിള്ള (86) നിര്യാതനായി. മക്കൾ: രാജേന്ദ്രൻപിള്ള, രാധാമണി, അംബികകുമാരി. മരുമക്കൾ: ഷൈലജ, ശശിധരൻപിള്ള, രാജേന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.