മയ്യനാട്: കൂട്ടിക്കട അമ്മാച്ചൻമുക്ക് ശ്രീനിവാസിൽ കെ. ശ്രീനിവാസൻ (81, റിട്ട. ഹെഡ് മാസ്റ്റർ ദേവീവിലാസം സ്കൂൾ കൂനമ്പായിക്കുളം) നിര്യാതനായി. ഭാര്യ: എൻ. തങ്കമ്മ (റിട്ട. സൂപ്രണ്ട് എസ്.എൻ. കോളേജ് കൊല്ലം). മക്കൾ: പരേതനായ ബൈജു ശ്രീനിവാസ്, ബിന്ദു ശ്രീനിവാസ്. മരുമകൻ: ബിനിൽ (മനോജ്). സഞ്ചയനം 13ന് രാവിലെ 8ന്.