hameed-85
ഹമീദ്കുട്ടി

ഓച്ചിറ: പായിക്കുഴി മുണ്ടുകോട്ടയിൽ ഹമീദ്കുട്ടി (85) നിര്യാതനായി. ഭാര്യ: റഹുമാ ബീവി. മക്കൾ: മൈമൂനത്ത് ബീവി, പാരിഷ, ഐഷത്ത്, സത്താർ, ഫസീല, ഷമീല നിസാർ, ഷമീർ. മരുമക്കൾ: പരേതനായ നിസാർ, സലീം, സലീം, റസീന, അൻസാർ എ. മലബാർ (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം),ഷെരീഫ്, അനീസ തനൂജ.