ഓച്ചിറ: മേമന ശങ്കർ ഭവനത്തിൽ ബാബു (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിബു, ശങ്കർ ബാബു. മരുമകൾ: സന്ധ്യ. സഞ്ചയനം 14ന് രാവിലെ 8ന്.