ഓടനാവട്ടം: കട്ടയിൽ ചന്ദ്രാലയം എള്ളുവിള പുത്തൻ വീട്ടിൽ പരേതരായ നാരായണന്റെയും കൊച്ചുണ്ണിയുടെയും മകൻ എൻ. ചന്ദ്രസേനൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ.