പരവൂർ: നെടുങ്ങോലം രാജേന്ദ്രവിലാസത്തിൽ പരേതനായ സുകുമാരപിള്ളയുടെയും പത്മാദേവിഅമ്മയുടെയും മകൻ രാജേന്ദ്ര പ്രസാദ് (അമ്പിളി, 59) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്.