ഐവർകാല: നടുവിൽ അരുണോദയത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (72) നിര്യാതയായി. മക്കൾ: സുധാകുമാരി, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, സുജാത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.